Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനധികൃത നോട്ടുമാറ്റം...

അനധികൃത നോട്ടുമാറ്റം സി.ബി.​െഎ രജിസ്​റ്റർ ചെയ്​തത്​ 32 കേസുകൾ

text_fields
bookmark_border
അനധികൃത നോട്ടുമാറ്റം സി.ബി.​െഎ രജിസ്​റ്റർ ചെയ്​തത്​ 32 കേസുകൾ
cancel

ന്യൂഡൽഹി: നോട്ട്​പിൻവലിക്കലി​ന്​ ശേഷം പഴയ​ നോട്ടുകൾ അനധികൃതമായി മാറ്റിനൽകിയ സംഭവത്തിൽസി.ബി.​െഎ ഇതുവരെ 32 കേസുകൾ രജിസ്​റ്റർ ചെയ്​തു. നാല്​ റിസർവ്​ ബാങ്ക്​ ഉദ്യോഗസ്​ഥർക്കെതിരെയും അഞ്ച്​ പോസ്​റ്റ്​ ഒാഫീസ്​ ജീവനക്കാർക്കെതിരെയും  സി.ബി.​െഎ കേസെടുത്തിട്ടുണ്ട്​.

പഴയ​ നോട്ടുകൾ മാറ്റിനൽകിയതുമായി ബന്ധപ്പെട്ട്​ 32 കേസുകൾ ഇതിനകം രജിസ്​റ്റർ ചെയ്​തു. 200 കോടിയുടെ അനധികൃത ഇടപാടുകൾ കണ്ടെത്തി. ഇതിൽ 15 കോടി രൂപ പിടിച്ചെടുത്തതായും സി.ബി.​െഎ ഒാഫീസർ പറഞ്ഞു
 
നവംബർ എട്ടിന്​ നോട്ട്​ പിൻവലിക്കൽ തീരുമാനം നിലവിൽ വന്നതിന്​ ശേഷം അനധികൃതമായി പഴയ നോട്ടുകൾ മാറ്റി നൽകിയ നിരവധി സംഭവങ്ങൾ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. പല സ്വകാര്യ ബാങ്കുകളും ഇത്തരത്തിൽ പണം മാറ്റി നൽകിയതുമായി ബന്ധപ്പെട്ട്​ സംശയത്തി​​െൻറ നിഴലിലായിരുന്നു.
.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonitization
News Summary - Black money crackdown: 32 cases of violations lodged till date, says CBI
Next Story